Uncategorized
റേഡിയോ കേരളം 1476 എഎം ആര്‍.ജെ. ദീപകിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ദുബൈയിലെ പ്രമുഖ റേഡിയോ ആയ റേഡിയോ കേരളം 1476 എഎം ആര്‍.ജെ. ദീപകിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര
റേഡിയോ കേരളം 1476 സ്റ്റുഡിയോയിലെത്തിയാണ് ഡയറക്ടറി സമ്മാനിച്ചത്.റേഡിയോ സെയില്‍സ് ഹെഡ് റെജി റഷീദും ചടങ്ങില്‍ സംബന്ധിച്ചു.