Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കുടുംബ സംഗമം സംഘടിപ്പിച്ചു

വടകര : മടപ്പള്ളിയില്‍ നിന്നും പരിസരപ്രദേശത്തുനിന്നും ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തര്‍ ( മടപ്പള്ളി ആലുംനി ഫോറം ) കുടുംബ സംഗമം കുടുംബ സംഗമം സംഘടിപ്പിച്ചു. യു എല്‍ സി സി എസ് മടിത്തട്ടില്‍ വച്ച് നടന്ന പരിപാടി കെ കെ രമ എം എല്‍ ഉത്ഘടനം ചെയ്തു. മാഫ് ഖത്തര്‍ കോര്‍ഡിനേറ്റര്‍ ഷമീര്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ , ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജിത്ത് യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന്‍ , വാര്‍ഡ് മെമ്പര്‍ വിമല വള്ളില്‍ ,അഡ്വ ഐ മൂസ, സി കെ സത്യന്‍ മാസ്റ്റര്‍ , വി വി മുഹമ്മദ് , ജൗഹര്‍ വെള്ളികുളങ്ങര , പ്രഭാകരന്‍ മാസ്റ്റര്‍ , ഖാദര്‍ ഹാജി കാരക്കാട് , എ പി നാസര്‍ , മൂസ നാസര്‍ , അനില്‍ മടപ്പള്ളി ,മുരളീധരന്‍ കെ , അനൂന ഷമീര്‍ , സരിത ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു .

ചടങ്ങില്‍ മാഫ് ഖത്തര്‍ അംഗം റയീസ് മടപ്പള്ളി സ്വാഗതവും ട്രഷറര്‍ നൗഫല്‍ ചോറോട് നന്ദിയും പറഞ്ഞു .അല്‍ത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. ഗിരീഷ് പുന്നേരി , ബിനോയ് പി, ഇസ്മായില്‍ വള്ളിക്കാട് ,നിസാര്‍ ചാലില്‍ , ഗോപകുമാര്‍ ,അബ്ദുല്‍ ഹഖ് , ഷുഹൈബ് മുട്ടുങ്ങല്‍ ,വിപിന്‍ കൈനാട്ടി , ഫായിസ് ഷംസുദ്ധീന്‍ .രജിന ഗിരീഷ് , അശ്വതി. , സബൂറ ഷംസുദ്ധീന്‍ , സിന്ധു മനോജ് , എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Related Articles

Back to top button