
ഖത്തറില്‍ നമസ്‌കാരത്തിനിടെ മുഅദ്ദിന്‍ മരിച്ചു
ദോഹ. ഖത്തറില്‍ നമസ്‌കാരത്തിനിടെ മുഅദ്ധിന്‍ മരിച്ചു. ഐന്‍ ഖാലിദിലുള്ള ഹെസ്സ അല്‍ സുവൈദി മസ്ജിദിലെ മുഅദ്ദിന്‍ ഷെയ്ഖ് ഖാരി മുഹമ്മദ് ഇഖ്ബാലാണ് ഇന്നലെ ഫജര്‍ നമസ്‌കാരത്തിനിടെ മരിച്ചത്. നമസ്‌കാരത്തിനിടെ മരിച്ച മുഅദ്ദിനിന്റെ വേര്‍പാടില്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനവും പ്രാര്‍ത്ഥനയും പ്രവഹിക്കുകയാണ് .