Uncategorized
അല്‍ മവാസിം ഓള്‍ കേരള അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന്
ദോഹ. ഖത്തര്‍ ആസ്ഥാനമായി ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അല്‍ മവാസിം ഗ്രൂപ്പിന് കീഴിലുള്ള അല്‍ മവാസിം അക്കാദമിയുടെ മേല്‍നോട്ടത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്‌മെന്റ്, ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി ഡിബേറ്റ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അല്‍ മവാസിം ഓള്‍ കേരള അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ 06 ബുധന്‍ രാവിലെ 10 മണി മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. ഭാഷാ പഠിതാക്കള്‍, അറബി ഭാഷയെ ഇഷ്ടപ്പെടുന്നവര്‍, എല്ലാവര്‍ക്കും ഈ ഗ്രാന്‍ഡ് ഇവന്റിലേക്ക് സ്വാഗതം