Uncategorized

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തെ പരാജയപ്പെടുത്തി മൊറോക്കോയുടെ പടയോട്ടം

അമാനുല്ല വടക്കാങ്ങര

ദോഹ. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ന് 4 മണിക്ക് നടന്ന ഖത്തര്‍ 2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തെ പരാജയപ്പെടുത്തി മൊറോക്കോയുടെ പടയോട്ടം . കളിയുടെ തുടക്കം മുതലേ നിറഞ്ഞ് കളിച്ച മൊറോക്കോക്ക് വേണ്ടി അബ്ദുല്‍ഹമിദ് സാബിരിയും സക്കറിയ അബൂഖ്‌ലാലുമാണ് ബെല്‍ജിയത്തിന്റെ വല കുലുക്കിയത്.

Related Articles

Back to top button
error: Content is protected !!