Uncategorized

ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ 2024 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു

ദോഹ : ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ 2024 ലേക്കുള്ള കലണ്ടര്‍ പുറത്തിറക്കി.
ക്യു. കെ. ഐ. സി പ്രസിഡണ്ട് മുജീബ് റഹ്‌മാന്‍ മിശ്കാത്തി നസീം അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മിയാന്‍ദാദിന് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു . ജന: സെക്രട്ടറി സലാഹുദ്ദീന്‍ സ്വലാഹി , ട്രെഷറര്‍ മുഹമ്മദലി, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ കഹാര്‍, ശഹാന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!