Uncategorized

സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് യോഗത്തില്‍ അമീര്‍ അധ്യക്ഷത വഹിച്ചു


ദോഹ. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് നാമത് യോഗത്തില്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അധ്യക്ഷത വഹിച്ചു. ഇന്നലെ അമീരി ദിവാനിലാണ് യോഗം ചേര്‍ന്നത്.

Related Articles

Back to top button
error: Content is protected !!