Uncategorized

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്‌ളോബല്‍ കോര്‍ഡിനേറ്റര്‍ പൗലോസ് തെപ്പാലക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്‌ളോബല്‍ കോര്‍ഡിനേറ്ററും ഇറം ഗ്രൂപ്പ് ഓപറേഷന്‍സ് വൈസ് പ്രസിഡണ്ടുമായ പൗലോസ് തെപ്പാലക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചു. ഖത്തറിലെ ഇറം ഗ്രൂപ്പ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ അനീഷ് ജോസും ചടങ്ങില്‍ സംബന്ധിച്ചു.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!