Uncategorized
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ സ്വദേശിവല്‍ക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം

ദോഹ: ഖത്തറില്‍ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ സ്വദേശിവല്‍ക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയും ശൂറ കൗണ്‍സിലിന് കൈമാറുകയും ചെയ്തു.ഖത്തര്‍ പൗരന്മാര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പ് വരുത്തുന്നതിനാണ് നിയമം. ഖത്തര്‍ ദേശീയ വിഷന്‍ 2030 ന്റെ ഭാഗമാണിത്