Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

പലസ്തീന്‍ ജനതക്കുള്ള ഖത്തറിന്റെ സഹായം തുടരുന്നു

ദോഹ. ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് സഹായവുമായി ഇതുവരെ ഖത്തര്‍ അയച്ചത് 54 വിമാനങ്ങള്‍. മൊത്തം 1642 ടണ്‍ സഹായ സാമഗ്രികളാണ് ഖത്തര്‍ എത്തിച്ചത്.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് നല്‍കിയ മരുന്നും ഭക്ഷണവും പാര്‍പ്പിട വസ്തുക്കളും ഉള്‍പ്പെടെ 49 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ രണ്ടു വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ഈജിപ്തിലെ എല്‍-അരിഷ് നഗരത്തിലെത്തി

Related Articles

Back to top button