Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഗാസയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 21672 പേര്‍ക്ക്


ദോഹ. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം സ്ട്രിപ്പില്‍ മരിച്ചവരുടെ എണ്ണം 21,672 ആയി ഉയര്‍ന്നതായും 56,165 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരില്‍ നല്ലൊരു ശതമാനം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു

Related Articles

Back to top button