Uncategorized
പ്രമോഷന്‍ സമയത്ത് ദേശിയ ഉല്‍പന്നങ്ങളെ ലൈസന്‍സിങ് ഫീയില്‍ നിന്ന് ഒഴിവാക്കാന്‍ ക്യാബിനറ്റ് തീരുമാനം

ദോഹ. പ്രമോഷന്‍ സമയത്ത് ദേശിയ ഉല്‍ന്നങ്ങളെ ലൈസന്‍സിങ് ഫീയില്‍ നിന്ന് ഒഴിവാക്കാന്‍ ക്യാബിനറ്റ് തീരുമാനം
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്.