Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലുസൈല്‍ ബൊളിവാര്‍ഡില്‍ വീണ്ടും ഫുട്‌ബോള്‍ ജ്വരം; ഏഷ്യന്‍ കപ്പ് ആഘോഷിക്കാന്‍ 24 രാജ്യ സോണുകള്‍

ദോഹ. കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ചടുലമായ പ്രകടനങ്ങളും സമൃദ്ധമായ പരിപാടികളുമായി ലുസൈല്‍ ബൊളിവാര്‍ഡില്‍ വീണ്ടും ഫുട്‌ബോള്‍ ജ്വരത്തിന് തീ പിടിക്കുന്നു.
ഹലോ ഏഷ്യ എന്ന് പേരിട്ടിരിക്കുന്ന ഇവന്റ് ഇ്ന്നു മുതല്‍ 2024 ഫെബ്രുവരി 10 വരെ തുടരും. ആകര്‍ഷകമായ പരേഡുകള്‍, ചടുലമായ വിപണികള്‍, വംശീയ പാചകരീതികള്‍, വര്‍ണ്ണാഭമായ നാടോടിക്കഥകള്‍ എന്നിവ ഏഷ്യന്‍ കപ്പ് നിറങ്ങളാല്‍ അലങ്കരിച്ച ലുസൈല്‍ ബൊളിവാര്‍ഡില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു.

Related Articles

Back to top button