ടര്‍ബോ ഹൈഡ്രോളിക് കമ്പനിക്ക് മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് എക്‌സിക്യൂട്ടീവിനെയും ബൈക് റൈഡറേയും വേണം

ദോഹ. ടര്‍ബോ ഹൈഡ്രോളിക് കമ്പനിക്ക് മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് എക്‌സിക്യൂട്ടീവിനെയും ബൈക് റൈഡറേയും വേണം. ഹൈഡ്രോളിക് മേഖലയില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും പരിചയമുള്ള, ഡ്രൈവിംഗ് ലൈസന്‍സുള്ളവരെയാണ് മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വിഭാഗത്തിന് വേണ്ടത്. ഇംഗ്‌ളീഷ് സംസാരിക്കാനറിയണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും പരിചയമുള്ള ബൈക് റൈഡര്‍മാരെയാണ് പരിഗണിക്കുക. താല്‍പര്യമുള്ളവര്‍ക്ക് careerqatar9@gmail.com എന്ന വിലാസത്തില്‍ സിവി അയക്കാം.