ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഹോപ് ഖത്തര്‍ സന്ദര്‍ശിച്ചു

ദോഹ. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഹോപ് ഖത്തര്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും ആശയവിനിമയം നടത്തിയ അംബാസിഡര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ശ്രേഷ്ഠമായ ലക്ഷ്യത്തിനായി കേന്ദ്രം പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ എംബസി ഫേസ് ബുക്കില്‍ കുറിച്ചു.