Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ വളപട്ടണം കൂട്ടായ്മ കലണ്ടര്‍ പ്രകാശനം ചെയ്തു


ദോഹ. ഖത്തര്‍ വളപട്ടണം കൂട്ടായ്മ പുറത്തിറക്കുന്ന 2024 വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശന കര്‍മ്മം കൂട്ടായ്മ രക്ഷാധികാരി ടി. പി. നൗഷാദിന് നല്‍കി കൊണ്ട് പ്രസിഡന്റ് വി. എന്‍. നൌഷാദ് നിര്‍വഹിച്ചു.
ചടങ്ങില്‍ എം. പി. ഹാഷിര്‍, കെ. പി. ബി. റിഷാല്‍, സലിം സലാം, കെ. അബ്ദുല്‍ റഷീദ് , വി. കെ. സാദിഖ്, ബി. പി. ഷമീര്‍, കെ. പി. ബി. നൌഷാദ്, എളയടത്ത് ജറീഷ്, കെ. എല്‍. ബന്‍സീര്‍ , പി. ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button