Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുഹ്‌സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശഭക്തി ഗാനമേളയും മുന്‍ സൈനികനും കലാകാരനുമായ സന്തോഷ് കുറുപ്പ് അവതരിപ്പിക്കുന്ന കഥാപ്രസംഗവും നാളെ

ദോഹ. മുഹ്‌സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശഭക്തി ഗാനമേളയും മുന്‍ സൈനികനും കലാകാരനുമായ സന്തോഷ് കുറുപ്പ് അവതരിപ്പിക്കുന്ന കഥാപ്രസംഗവും നാളെ . ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളുടെ മുന്നോടിയായി എലത്തൂര്‍ നിയോജക മണ്ഡലം ഇന്‍കാസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 7.30 നാണ് പരിപാടി

Related Articles

Back to top button