Breaking NewsUncategorized

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഐ എസ് ഒ 45001 :2018 ഒക്യുപേഷണല്‍ ഹെല്‍ത്ത് & സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഐ എസ് ഒ 45001 :2018 ഒക്യുപേഷണല്‍ ഹെല്‍ത്ത് & സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍. എയര്‍പോര്‍ട്ട് മാനേജ് ചെയ്യുന്ന ഖത്തര്‍ കമ്പനി ഫോര്‍ എയര്‍പോര്‍ട്ട്‌സ് ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്മെന്റ് (മതാര്‍) ആണ് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും് സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കിയത്.

വിമാനത്താവളത്തിന്റെ ആരോഗ്യ-സുരക്ഷാ പ്രക്രിയകളും നടപടിക്രമങ്ങളും, നേതൃത്വ പ്രതിബദ്ധത, റിസ്‌ക് മാനേജ്‌മെന്റ്, നിയന്ത്രണങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് അംഗീകാരം നല്‍കിയത്.

Related Articles

Back to top button
error: Content is protected !!