Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.ബി.എഫ് ലീഗല്‍ ക്ലിനിക്ക് മാര്‍ച്ച് 18ന്

ദോഹ : ഐ.സി.ബി.എഫ് കോച്ചേരി ആന്‍ഡ് പാര്‍ട്‌ണേഴ്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലീഗല്‍ ക്ലിനിക് ഈ മാസം 18ന് വൈകുന്നേരം 5 മണിക്ക് നടക്കും. ഓണ്‍ലൈനായി സൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിലേക്ക് പരിഗണിക്കേണ്ട ചോദ്യങ്ങള്‍ ഐ.സി.ബി.എഫ് ജോയിന്റ് സെക്രട്ടറി കരോള്‍ ഗോണ്‍സാല്‍വസിനെ ബന്ധപ്പെട്ട് അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍ 7000 8243 ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഏതാനും പേര്‍ക്ക് മാത്രമാണ് അവസരം ഉണ്ടാവുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button