Uncategorized

ഖത്തറില്‍ ആലിപ്പഴ വര്‍ഷത്തിന് സാധ്യത

ദോഹ. വരും ദിവസങ്ങളില്‍ ഖത്തറില്‍ കനത്ത മഴക്കും ആലിപ്പഴ വര്‍ഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.
എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!