Uncategorized

ഖത്തറിലെ പ്രമുഖ അറബിക് റസ്റ്റോറന്റിലേക്ക് നിരവധി ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ അറബിക് റസ്റ്റോറന്റിലേക്ക് നിരവധി ഒഴിവുകള്‍. ഫൈനാന്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, വെയിറ്റേഴ്സ്,വെയിറ്ററസ് ,സെയില്‍സ് എക്‌സിക്യൂട്ടീവ് (ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്) എന്നീ തസ്തികകളിലാണ് ഒഴിവുളളത്. താല്‍പര്യമുള്ളവര്‍ക്ക് Contact abgroupqatar@gmail.com എന്ന ഇമെയിലില്‍ അപേക്ഷ അയക്കാം.

Related Articles

Back to top button
error: Content is protected !!