Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പതിനൊന്നാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം 2024 ഉദ്ഘാടനം ചെയ്തു

ദോഹ. പതിനൊന്നാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം 2024 ഉദ്ഘാടനം ചെയ്തു. എക്സ്പോ 2023 ദോഹയിലെ കള്‍ചറല്‍ സോണില്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനത്തില്‍ 80 രാജ്യങ്ങളില്‍ നിന്നായി 259 പ്രാദേശിക, അന്തര്‍ദേശീയ പ്രദര്‍ശകരുടെ പങ്കാളിത്തമുണ്ട്

Related Articles

Back to top button