Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഐ.എം. വിജയനും ആസിഫ് സഹീറിനും ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്


ദോഹ. കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2024ന്റെ ഭാഗമായി നടക്കുന്ന കെഎംസിസി ഗ്രീന്‍ ടീന്‍സ് ഖ്യൂടിഎല്‍ ജഴ്‌സി പ്രകാശനത്തിന് എത്തിച്ചേര്‍ന്ന ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐ.എം. വിജയന്‍, ആസിഫ് സഹീര്‍ എന്നിവര്‍ക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കെ.എം.സി.സി നേതാക്കള്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി

Related Articles

Back to top button