Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഗാസയിലേക്കുള്ള ഖത്തറിന്റെ 86-ാമത് സഹായ വിമാനം ഈജിപ്തിലെത്തി, പരിക്കേറ്റവരുടെ പുതിയ ബാച്ച് ദോഹയിലേക്ക് മാറ്റി

ദോഹ. ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയിലേക്കുള്ള ഖത്തറിന്റെ 86-ാമത് സഹായ വിമാനം ഈജിപ്തിലെത്തി.
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നല്‍കിയ ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ 51 ടണ്‍ സഹായവുമായാണ് ഖത്തര്‍ സായുധ സേനയുടെ വിമാനം ഈജിപ്തിലെത്തിയത്.

1,500 ഫലസ്തീനികളെ ചികിത്സിക്കുന്നതിനുള്ള ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പദ്ധതിയുടെ ഭാഗമായി ദോഹയിലെ അവരുടെ ചികിത്സയ്ക്കുള്ള തയ്യാറെടുപ്പിനായി, ഗാസ മുനമ്പില്‍ പരിക്കേറ്റ പത്തൊമ്പതാമത് ഫലസ്തീനികളുടെ ബാച്ച് ദോഹയിലേക്ക് മാറ്റി

Related Articles

Back to top button