Local News
എക്‌സ്‌പോ 2023 ദോഹയില്‍ ഇന്ന് ഗരങ്കാവോ സിമ്പോസിയം
ദോഹ. എക്‌സ്‌പോ 2023 ദോഹയില്‍ ഇന്ന് ഗരങ്കാവോ സിമ്പോസിയം. രാത്രി 9.30 മുതല്‍ 10.30 വരെ ഇന്റര്‍നാഷണല്‍ സോണിലെ റമദാന്‍ മജ്ലിസിലാണ് ഗരങ്കാവോ സിമ്പോസിയം നടക്കുന്നത്. റമദാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചും ആഘോഷിക്കുന്ന അവസരങ്ങളെ കുറിച്ചും അറിയാനാഗ്രഹിക്കുന്നവരെ സിമ്പോസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു.