Local News
മെയ് മാസത്തിലെ എല്ലാ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും കത്താറയിലെ ആല്‍തുറയ പ്ലാനറ്റോറിയം ഷോകള്‍ സൗജന്യമായി ആസ്വദിക്കാം
ദോഹ. മെയ് മാസത്തിലെ എല്ലാ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും കത്താറയിലെ ആല്‍തുറയ പ്ലാനറ്റോറിയം ഷോകള്‍ സൗജന്യമായി ആസ്വദിക്കാം. സൗജന്യമായി ഷോ ബുക്ക് ചെയ്യുന്നതിന് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ
എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു