
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഖത്തറിലെ ദീര്‍ഘകാല ഇന്ത്യന്‍ പ്രവാസികളെ ആദരിച്ചു
ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഖത്തറിലെ ദീര്‍ഘകാല ഇന്ത്യന്‍ പ്രവാസികളെ ആദരിച്ചു.
ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങിലാണ് ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വളര്‍ച്ചക്ക് കരുത്തേകിയ ദീര്‍ഘകാല പ്രവാസികളെ ആദരിച്ചത്.
പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു , ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐസിസി സ്‌കൂള്‍ ആക്ടിവിറ്റീസ് മേധാവി ശന്തനു ദേശ്പാണ്ഡെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി