
Local News
ജോഷ് ജോണ്‍ ജിജിയെ ഇന്‍കാസ് ഖത്തര്‍ ആദരിച്ചു
ദോഹ. ഖത്തര്‍ യുണിവേര്‍സിറ്റിയില്‍ നിന്ന് ബയോളജിക്കല്‍ എന്‍വിയന്‍മെന്റ് സയന്‍സില്‍ അഭിമാനകരമായ നേട്ടവും, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമാദ് അല്‍താനിയില്‍ നിന്നും പ്രത്യേകം അവാര്‍ഡും ഏറ്റുവാങ്ങിയ
ജോഷ് ജോണ്‍ ജിജിയെ ഇന്‍കാസ് ഖത്തര്‍ ആദരിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിരവധി ഇന്‍കാസ് നേതാക്കള്‍ പങ്കെടുത്തു.