Local News

ഇന്ത്യന്‍ അംബാസഡര്‍ ക്യു എഫ് സി സിഇഒ യൂസഫ് അല്‍ ജൈദയുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സിഇഒ യൂസഫ് അല്‍ ജൈദയുമായി കൂടിക്കാഴ്ച നടത്തി . ചര്‍ച്ചാ വിഷയങ്ങളില്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപ ബന്ധങ്ങളും ക്യുഎഫ്സിയും ഇന്ത്യന്‍ ഓര്‍ഗനൈസേഷനും തമ്മിലുള്ള കൂടുതല്‍ സഹകരണത്തിനുള്ള അവസരങ്ങളും ഉള്‍പ്പെട്ടതായി ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!