Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രൊജക്ട് ഖത്തര്‍ എക്സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു

ദോഹ. മെയ് 27 മുതല്‍ 30 വരെ ദോഹയിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രൊജക്ട് ഖത്തര്‍ എക്സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു

നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ സാങ്കേതിക കഴിവുകളും ഓഫറുകളും പ്രദര്‍ശിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 20 എംഎസ്എംഇ കമ്പനികളുടെ പ്രതിനിധി സംഘവും ഐബിപിസി, കെബിഎഫ് ഫിക്കി തുടങ്ങിയ വ്യവസായ അസോസിയേഷനുകളും ഉള്‍പ്പെടെ 40-ലധികം ഇന്ത്യന്‍ കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്

Related Articles

Back to top button