Local News

സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴോല്‍സവത്തില്‍ റിക്കോര്‍ഡ് വില്‍പ്പന

ദോഹ. സൂഖ് വാഖിഫില്‍ നടന്നുവരുന്ന ഇന്ത്യന്‍ മാമ്പഴോല്‍സവത്തില്‍ റിക്കോര്‍ഡ് വില്‍പ്പന . അഞ്ച് ദിവസത്തിനകം അറുപതിനായിരത്തിലധികം കിലോ മാങ്ങകളാണ് വില്‍പനയായത്.
മാമ്പഴോല്‍സവം ജൂണ്‍ 8 ന് സമാപിക്കും.

Related Articles

Back to top button
error: Content is protected !!