Uncategorized

ലോക പരിസ്ഥിതി ദിനത്തെ പിന്തുണച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്


ദോഹ. യുന്‍ ലോക പരിസ്ഥിതി ദിനത്തെ പിന്തുണച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് .പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള പ്രതിജ്ഞാബദ്ധതക്ക് എയര്‍പോര്‍ട്ട് എന്നും മുന്തിയ പരിഗണന നല്‍കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം, മാലിന്യ സംസ്‌കരണം, ജല സംരക്ഷണം, ഡീകാര്‍ബണൈസേഷന്‍ എന്നിവയിലെ സുപ്രധാന നാഴികക്കല്ലുകളാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പിന്നിട്ടത്.

Related Articles

Back to top button
error: Content is protected !!