Breaking News
ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 4:58 ന്
ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 4:58 ന് നടക്കും. രാജ്യത്തുടനീളമുള്ള 675 പള്ളികളും പ്രാര്‍ത്ഥനാ മൈതാനങ്ങളും നിയുക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ഈദ് അല്‍ അദ്ഹ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും പ്രാര്‍ത്ഥനാ മൈതാനങ്ങളുടെയും പട്ടിക എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പുറത്തിറക്കി.