
Local News
മല്‍ക റൂഹി ചികില്‍സാ ഫണ്ട് വിജയിപ്പിക്കുന്നതിനായി ആര്‍ട് എക്‌സിബിഷനുമായി ഖത്തര്‍ സംസ്‌കൃതി
ദോഹ. മല്‍ക റൂഹി ചികില്‍സാ ഫണ്ട് വിജയിപ്പിക്കുന്നതിനായി ആര്‍ട് എക്‌സിബിഷനുമായി ഖത്തര്‍ സംസ്‌കൃതി . ജൂണ്‍ 27 ന് ഐസിസി അശേക ഹാളില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നിന്നും വില്‍പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഖത്തര്‍ ചാരിറ്റിയുടെ മല്‍ക റൂഹി ചികില്‍സാ ഫണ്ടിലേക്ക് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 66683986, 50741157, 55608592 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.