
Local News
കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗീത കുമാരിക്ക് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു
ദോഹ. കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗീത കുമാരിക്ക് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു. പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്റര്‍ അമാനുല്ല വടക്കാങ്ങരയാണ് പെരുന്നാള്‍ നിലാവ് സമ്മാനിച്ചത്.