Local News

കെ പി രാമനുണ്ണിക്ക് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആദരം


ദോഹ. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആദരം .
ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോ.കെ സി സാബുവാണ് ഫോറത്തിന്റെ സ്‌നേഹാദരം സമര്‍പ്പിച്ചത്. ഷംനാ ആസ്മി , ഷംലാ ജാഫര്‍ ,അന്‍സാര്‍ അരീമ്പ്ര, അഷറഫ് മടിയാരി, ഹുസ്സൈന്‍ വാണിമേല്‍, എം ടി നിലമ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!