Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി


ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . മുക്കം പന്നിക്കോട് ആനപ്പാറക്കല്‍ ഉസ്മാന്‍ (53) ആണ് നിര്യാതനായത്. ഭാര്യ: ഫലില
മക്കള്‍: ഷാഹിദ് ( ദമാം) ഹംദ . ഹന്ന, ഹൈഫ
സഹോദരങ്ങള്‍ : മുഹമ്മദ്, കുട്ട്യാലി ‘ ആമിന. ഫാത്തിമ. നഫീസ . ഖൈറുന്നീസ.ശാരീരിക പ്രയാസം കാരണം മൂന്ന് ആഴ്ച മുന്‍പ് നാട്ടിലെത്തി ചികിത്സയ്ക്കിടെയാണ് ഇന്ന് കാലത്ത് ഉസ്മാന്‍ വിടപറഞ്ഞത്. മയ്യത്ത് സംസ്‌കരണം ഇന്ന് ഉച്ചക്ക് 12 മണിക്ക് മുള്ളമടക്കല്‍ ജുമാ മസ്ജിദില്‍.

Related Articles

Back to top button
error: Content is protected !!