
ഐസിബിഎഫ് ലീഗല്‍ സെല്‍ എല്ലാ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും
ദോഹ. ഐസിബിഎഫ് ലീഗല്‍ സെല്‍ എല്ലാ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും നടക്കും. സൗജന്യ ലീഗല്‍ സേവനത്തിനായുള്ള അപ്പോയന്റ്‌മെന്റിനായി 77012808 എന്ന നമ്പറില്‍ സറീന അഹദുമായോ 30322730 എന്ന നമ്പറില്‍ അബ്ദുല്‍ റഊഫുമായോ ബന്ധപ്പെടാം.