ആം റസ് ലിംഗ് അസോസിയേഷന്‍ ഖത്തര്‍ രൂപീകരിച്ചു

ദോഹ. ഖത്തറില്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തില്‍ ആം റസ് ലിംഗ് അസോസിയേഷന്‍ ഖത്തര്‍ രൂപീകരിച്ചു .അറുപതോളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡണ്ട് ആയി മുജീബ് റഹ്‌മാന്‍ മലപ്പുറം, സെക്രട്ടറി സജാദ് തൃശൂര്‍ , ട്രഷറര്‍ അഹമ്മദ് സയീദ് മലപ്പുറം , കോര്‍ഡിനേറ്റര്‍ ഷബീര്‍. എ.കെ കോഴിക്കോട്, എന്നിവരെ തെരഞ്ഞടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി നെജാദ് ടി.പി കണ്ണൂര്‍, അഫ്സല്‍ കോഴിക്കോട് , ഗഫൂര്‍ കര്‍വ കോഴിക്കോട് , ഫൈസല്‍ തൃശൂര്‍ ,ഷബീര്‍ മലപ്പുറം, അനൂപ് കോഴിക്കോട് , റബീഹ് റഹ്‌മാന്‍ മലപ്പുറം, നിജോ തൃശൂര്‍, ഫാസില്‍ തൃശൂര്‍, സക്കീര്‍ തൃശൂര്‍, ബിജോയ് തൃശൂര്‍, അനീഷ് കോഴിക്കോട് എന്നിവരെയും,
അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ആയി ജോജോ തൃശൂര്‍, ഷഹീന്‍ തൃശൂര്‍, നിസാര്‍ കോഴിക്കോട് എന്നിവരേയും നാമനിര്‍ദേശം ചെയ്തു.
ജോജോ കൊമ്പന്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അഡ്വക്കറ്റ് ജാഫര്‍ ഖാന്‍ കേച്ചേരി, സമീല്‍ അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു.