Breaking News

ലോകത്തിലെ മുന്‍നിര വിമാന ചരക്ക് കാരിയര്‍ എന്ന സ്ഥാനം നിലനിര്‍ത്തി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ

ദോഹ: ലോകത്തിലെ മുന്‍നിര വിമാന ചരക്ക് കാരിയര്‍ എന്ന സ്ഥാനം നിലനിര്‍ത്തി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ.

തങ്ങളുടെ വിമാനങ്ങള്‍ എല്ലാം ബോയിംഗ് 777 എഫ് ഫ്‌ലീറ്റിലേക്ക് മാറിക്കൊണ്ടും സേവനങ്ങളില്‍ മികച്ച മെച്ചപ്പെടുത്തലുകളും ഡിജിറ്റല്‍ പരിവര്‍ത്തനവും കുത്തനെ ത്വരിതപ്പെടുത്തിയുമാണ് 2023/24 ല്‍ ലോകത്തിലെ മുന്‍നിര എയര്‍ഫ്രൈറ്റ് കാരിയര്‍ എന്ന സ്ഥാനം നിലനിര്‍ത്തിയത്.

Related Articles

Back to top button
error: Content is protected !!