Uncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . മലപ്പുറം കോഴിച്ചെന സ്വദേശി അലി മുഖ് താര്‍ ( 36 ) ആണ് ഇന്ന് രാവിലെ നിര്യാതനായത്. പെരുമണ്ണ പാങ്ങാട്ട് ലത്തീഫ് ഹാജിയുടെ മകനാണ്.
ജുമൈലത്താണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ബ്രൈറ്റ് വേ ഇന്റര്‍നാഷണല്‍ ഡയറക്ടറായിരുന്നു.

Related Articles

Back to top button
error: Content is protected !!