Uncategorized

സംസ്‌കൃതി മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേമായി

ദോഹ. സംസ്‌കൃതി മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേമായി. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യ അതിഥിയായി ഉല്‍ഘടനം നിര്‍വഹിച്ചു.സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍ , ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം , സംസ്‌കൃതി നേതാക്കളായ സുധീര്‍ പ്രമോദ് ചന്ദ്രന്‍ സുനില്‍, വിജയന്‍, ആസ്റ്റര്‍ ഡോക്ടര്‍ ഫുവാദ് ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു .

Related Articles

Back to top button
error: Content is protected !!