Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഗസയിലെ സ്‌കൂളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

ദോഹ: ഡസന്‍ കണക്കിന് രക്തസാക്ഷികള്‍ക്കും പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ഗാസ നഗരത്തിന് കിഴക്ക് കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയിരുന്ന സ്‌കൂളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റേയും വ്യക്തമായ ലംഘനമാണിതെന്ന് ഖത്തര്‍ പറഞ്ഞു

Related Articles

Back to top button