Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്‌ളാന്റ് ഫോര്‍ മദര്‍ കാമ്പയിനിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും


ദോഹ. പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ ഭാഗമായി പ്‌ളാന്റ് ഫോര്‍ മദര്‍ കാമ്പയിനിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും രംഗത്ത്. ഖത്തറില്‍ മരങ്ങള്‍ നട്ടാണ് കാമ്പയിനിന്റെ ഭാഗമായത്.
ഇന്ത്യന്‍ അംബാസഡര്‍ വിപുലും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button