Uncategorized

ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ഖത്തര്‍, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നീ രാഷ്ട്ര തലവന്മാര്‍ നടത്തിയ സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്ത് യുകെയും, ഫ്രാന്‍സും

ദോഹ. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ഖത്തര്‍, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നീ രാഷ്ട്ര തലവന്മാര്‍ നടത്തിയ സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്ത് യുകെയും, ഫ്രാന്‍സും രംഗത്തെത്തി. നേരത്തെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ജര്‍മ്മനി രംഗത്തെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!