Local News

ഗള്‍ഫ് ക്ലബ് ചാമ്പ്യന്‍സ് ലീഗ് 2024 ഒക്ടോബര്‍ 23 മുതല്‍ 2025 ഏപ്രില്‍ 15 വരെ നടക്കും


ദോഹ. ഗള്‍ഫ് ക്ലബ് ചാമ്പ്യന്‍സ് ലീഗ് 2024 ഒക്ടോബര്‍ 23 മുതല്‍ 2025 ഏപ്രില്‍ 15 വരെ നടക്കുമെന്ന് അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. എട്ട് ഗള്‍ഫ് ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് വലിയ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!