Local News

ഒരു ലക്ഷം സന്ദര്‍ശകരുടെ റിക്കോര്‍ഡ് പങ്കാളിത്തത്തോടെ രണ്ടാമത് ടോയ് ഫെസ്റ്റിവല്‍ സമാപിച്ചു

ദോഹ. ഒരു ലക്ഷം സന്ദര്‍ശകരുടെ റിക്കോര്‍ഡ് പങ്കാളിത്തത്തോടെ രണ്ടാമത് ടോയ് ഫെസ്റ്റിവല്‍ സമാപിച്ചു . വിസിറ്റ് ഖത്തറിന്റെ ഖത്തര്‍ ടോയ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് 31 ദിവസത്തെ വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ് അവതരിപ്പിച്ചത്. പ്രഥമ ടോയ് ഫെസ്റ്റിവലിനേക്കാളും 33.3 ശതമാനം വര്‍ദ്ധനവാണ് രണ്ടാം പതിപ്പ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button
error: Content is protected !!