Local News
വിജയമന്ത്രങ്ങള്‍ പരമ്പര ജൈത്രയാത്ര തുടരുന്നു
ദോഹ. ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ വിജയമന്ത്രങ്ങള്‍ പരമ്പര ജൈത്രയാത്ര തുടരുന്നു. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് വിജയമന്ത്രങ്ങള്‍ ശ്രോതാക്കളിലേക്കെത്തുന്നത്.
വിജയമന്ത്രങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക്
https://chat.whatsapp.com/LyVKv9wwCvQ5271W9aot3Wഎന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യാം