Month: August 2024
-
Uncategorized
ഗാസ വെടിനിര്‍ത്തല്‍, ബന്ദി ഇടപാട് എന്നിവയില്‍ ഖത്തര്‍, യുഎസ്, ഈജിപ്ത് നേതാക്കളുടെ സംയുക്ത പ്രസ്താവന
ദോഹ. ഗാസ വെടിനിര്‍ത്തല്‍, ബന്ദി ഇടപാട് എന്നിവ സംബന്ധിച്ച് സംയുക്ത പ്രസ്താവനയുമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ ഖത്തര്‍, യുഎസ്, ഈജിപ്ത് നേതാക്കള്‍ രംഗത്ത്.അമേരിക്കന്‍ പ്രസിഡന്റ് ജോ…
Read More » -
Uncategorized
ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴക്ക് സാധ്യത
ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ‘പ്രാദേശിക മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ ഇന്ന് ഉച്ചതിരിഞ്ഞ് തെക്കന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ…
Read More » -
Breaking News
ലൈസന്‍സില്ലാത്ത നഴ്സിംഗ് ജീവനക്കാരെ നിയമിച്ച സ്വകാര്യ മെഡിക്കല്‍ കോംപ്ലക്സ് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു
ദോഹ: ലൈസന്‍സില്ലാത്ത നഴ്സിംഗ് ജീവനക്കാരെ നിയമിച്ചതിനെ തുടര്‍ന്ന് സ്വകാര്യ മേഖലയിലെ ജനറല്‍ മെഡിക്കല്‍ കോംപ്ലക്സ് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍…
Read More » -
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ 2024 സെപ്തംബറില്‍ പുറത്തിറങ്ങുന്നു
ദോഹ. മീഡിയ പ്ളസിന്റെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ 2024 സെപ്തംബറില്‍ പുറത്തിറങ്ങുന്നു. ഡയറക്ടറിയില്‍ ബിസിനസ് കാര്‍ഡും പരസ്യങ്ങളും ഉള്‍പ്പെടുത്തുവാന്‍ 70413304,…
Read More » -
ഗിന്നസ് റിക്കോര്‍ഡ് ജേതാവ് അശുതോഷ് പ്രകാശ് ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
ദോഹ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 30 മണിക്കൂര്‍ 31 മിനിറ്റിനുള്ളില്‍ ഖത്തറിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അതിവേഗം കടന്നതിന്റെ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച അത്ലറ്റ്…
Read More » -
ഓര്‍മകളില്‍ സിദ്ദിക്ക, സംവിധായകന് സിദ്ദിഖ് അനുസ്മരണ സംഗമം ഇന്ന്
ദോഹ. സംവിധായകന് സിദ്ദിഖ് അനുസ്മരണ സംഗമം ഇന്ന് വൈകുന്നേരം ഐസിസിയില്‍ നടക്കും. ഇവന്റോസ് മീഡിയ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംവിധായകന് ലാല്‍ ജോസ് സിദ്ധീഖ് അനുസ്മരണ പ്രഭാഷണം നടത്തും.
Read More » -
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് ദുഖാനില്‍
അമാനുല്ല വടക്കാങ്ങര ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് ദുഖാനില്‍ നടക്കും. സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ് ക്യാമ്പ് നടക്കുക.പാസ്പോര്‍ട്ട്…
Read More » -
Local News
സക്സസ് മന്ത്രാസ് പ്രമുഖര്‍ക്ക് സമ്മാനിച്ചു
ദോഹ. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പിലെ ഗവേഷകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മന്ത്രാസ് പ്രമുഖര്‍ക്ക് സമ്മാനിച്ചു. മലപ്പുറം റൂബി ലോഞ്ചില്‍…
Read More » -
Local News
ഫോസ ഖത്തര്‍ നിര്‍ധനരായ കുട്ടികള്‍ക്കുള്ള ‘എഡു സപ്പോര്‍ട്ട്’ സഹായവും ഡയാലിസിസ് രോഗികള്കായുള്ള സഹായവും ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലിന് കൈമാറി
ദോഹ: ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഫോസ) നടന്നുകൊണ്ടിരിക്കുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോസ ഖത്തര്‍ ചാപ്റ്റര്‍ തങ്ങളുടെ 2024 വര്‍ഷത്തെ വാര്‍ഷിക സംഭാവന ഫാറൂഖ്…
Read More » -
Local News
തൊഴിലാളികള്‍ക്കായി സൂര്യാഘാതത്തെക്കുറിച്ച് അവബോധ ക്ലാസ്സ് സംഘടിപ്പിച്ച് ഐ.സി. ബി.എഫ് ഖത്തര്‍
ദോഹ. അന്തരീക്ഷ താപനില ക്രമാതീതമായി കുതിച്ചുയരുമ്പോള്‍, അതുമൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും, ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും എങ്ങിനെ നമ്മളെ സംരക്ഷിക്കാം എന്ന വിഷയത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം…
Read More »