Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അര്‍പ്പണബോധത്തിന്റെ പ്രതീകമായിരുന്നു വി. വി. എ ശുക്കൂര്‍ :ഖാദര്‍ പാലാഴി

തേഞ്ഞിപ്പലം: പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷകള്‍ കൈവിടാതെ അര്‍പ്പണ ബോധത്തോടു കൂടി പ്രതിസന്ധികളെ തരണം ചെയ്യുന്നവരുടെ പ്രതീകമാണ് അന്തരിച്ച എഴുത്തുകാരനും ഖുര്‍ആന്‍ വിവര്‍ത്തകനുമായ വി. വി. എ ശുക്കൂര്‍ എന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി. എച്ച് മുഹമ്മദ് കോയ ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാല അറബി വിഭാഗം നടത്തിയ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അറബി വിഭാഗം മേധാവി ഡോ. അബ്ദുല്‍ മജീദ് ടി. എ, അധ്യാപകരായ ഡോ. അബ്ദുല്‍ മജീദ്. ഇ, നാഷിദ്.വി എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button